നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചന നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

loknath-behra

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

അറസ്റ്റ് തള്ളിക്കളയാനാവില്ല, കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണെന്ന് ബെഹ്‌റ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണത്തിന് കൃത്യമായ വ്യക്തത ഉണ്ടാകും, അതിനുള്ള തെളിവുകള്‍ ലഭിച്ച് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി അറിയിച്ചു.

Top