dgp loknath behra on moral policing

loknath behra

തിരുവനന്തപുരം: മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തെ തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ശിവസേന മറൈന്‍ ഡ്രൈവില്‍ അക്രമം നടത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് നിഷ്‌ക്രിയമായിരുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

Top