തിരുവനന്തപുരം: അഴിമതിക്കെതിരെ തുറന്നടിച്ച് സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍ രംഗത്ത്. കോടതി ശിക്ഷിച്ചവരെപ്പോലും ജനങ്ങള്‍ വിജയിപ്പിക്കുന്നു. ഇത് ജനാധിപത്യത്തിന് വലിയ ബുദ്ധിമുട്ടാണ്. അപരാധികള്‍ മാറി നിന്ന് മാതൃകയായാലെ രക്ഷയുള്ളുവെന്നും സെന്‍കുമാര്‍ പറഞ്ഞു.