പുതിയ ഹെയര്‍ കട്ടും ജാക്കറ്റുമൊക്കെ അണിഞ്ഞ് ടൊവിനോ ; വൈറലായി ‘മാരി 2’ലെ ലുക്ക്‌

tovino

വൈറലായി മാരി 2 ലെ ടൊവിനോയുടെ ലുക്ക്. ധനുഷ് നായകനാകുന്ന മാരി 2ല്‍ പുതിയ ഹെയര്‍ കട്ടും ജാക്കറ്റുമൊക്കെയായായി പുതിയ ലുക്കിലാണ് ടെവിനോ എത്തുന്നത്.

2016-ല്‍ പുറത്തിറങ്ങിയ മാരി ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ നേടിയ ചിത്രമായിരുന്നു. മാരിയിലെ വില്ലന്‍ മലയാളിയും ഗായകനുമായ വിജയ് യേശുദാസ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Top