മാഗ്സസെ അവാര്‍ഡ് നിരാകരിച്ച സി.പി.എമ്മും ശൈലജ ടീച്ചറും ചെയ്തത് ശരിയായ നടപടി. പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ രാഷ്ട്രതലവന്റെ ‘മുഖം’ അലേഖനം ചെയ്ത ഈ പുരസ്ക്കാരം ഇന്ത്യയിലെയും ഒരു കമ്യൂണിസ്റ്റിന്റെയും സ്വീകരണമുറിയില്‍ കാണാന്‍ പാടില്ല.(വീഡിയോ കാണുക)