ദിലീപ് ആനപകയുള്ളയാള് ; സംവിധായകന്‍ വിനയന്‍

ദിലീപ് ആനപകയുള്ള ആളെന്ന് സംവിധായകന്‍ വിനയന്‍.

മുകേഷ് രാജി വയ്ക്കാന്‍ ബാധ്യസ്ഥന്‍.

താരസംഘടന അമ്മ അഴിച്ചു പണിയണമെന്നും യുവ നടീനടന്മാര്‍ നേതൃ നിരയിലെത്തണമെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

Top