ആലപ്പുഴ: മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് സിപിഎം നേതാവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ഡിജെ പാര്‍ട്ടിക്കിടെ ചിലര്‍ തമ്മില്‍തല്ല് ഉണ്ടാക്കിയെന്നുംആക്ഷേപമുണ്ട്.