djp t.p senkumar; vs

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. എന്നിട്ടും ഡിജിപി ഫേസ് ബുക്കില്‍ കളിച്ചു നടക്കുന്നു. ഡിജിപി ലോ ആന്റ് ഓര്‍ഡര്‍ എന്നതിനു പകരം ഡിജിപി ഫേസ് ബുക്ക് എന്ന് ആക്കണമെന്നും വി.എസ് കുറ്റപ്പെടുത്തി.

സേളാര്‍ കേസിലെ തെളുവുകള്‍ തേച്ചു മാച്ചുകളയാനാനാണ് ഡിജിപിയുടെ ശ്രമമെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Top