dlf flat case supreme court sent notice to state government

ന്യൂഡല്‍ഹി: ഡി എല്‍ എഫ് ഫ്‌ലാറ്റ് സമുച്ചയ കേസില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും ഡിഎല്‍എഫിനും നോട്ടീസയച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മിച്ചതില്‍ ഡിഎല്‍എഫിന് അനുകൂലമായി തീരദേശ പരിപാലന അതോറിറ്റി നല്കിയ അപ്പീലിലാണ് കോടതി നടപടിയെടുത്തത്.

Top