മധുര: തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജെന്നിഫര്‍ ചന്ദ്രന്‍ അന്തരിച്ചു.61 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
1996-2001 ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കഴിഞ്ഞ മാസം 22 മുതല്‍ അസുഖത്തെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു.