എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു

stray dog

കൊച്ചി: എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. നഴ്‌സിംഗ് സ്റ്റാഫ് ഉള്‍പ്പടെ പത്തോളം പേര്‍ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത്. നായ ആക്രമിച്ചവരെല്ലാം ഇപ്പോള്‍ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോര്‍പ്പറേഷനില്‍ നിന്നെത്തിയ സംഘം പിടികൂടിയിട്ടുണ്ട്.

Top