ഡോളര്‍ കടത്ത്; സ്വപ്‌നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ കസ്റ്റംസ് പുതിയ കേസെടുത്തു. വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കേസ്.

ഡോളര്‍ വിട്ടു കിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

Top