മുംബൈ: വിദേശ നാണ്യ വിനിമയത്തിൽ രൂപയ്ക്ക് തകർച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി.
അഞ്ചു പൈസയാണ് രൂപയ്ക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്.
വിപണിയിൽ ഡോളറിന് ആവശ്യക്കാർ കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.