സ്വര്‍ണ വില താഴേക്ക്; ജൂല്ലെ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്

Gold

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു.രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂല്ലെ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top