വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്റണ്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ ഹില്ലരി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
നേരത്തെ, കനത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് ഇന്ന് ഹില്ലരി അനുയായികളോട് സംസാരിക്കില്ലെന്ന് ഡെമോക്രാറ്റിക് ക്യാംമ്പെയ്ന് മാനേജര്‍ ജോണ്‍ പൊഡസ്റ്റെ വ്യക്തമാക്കിയിരുന്നു.