Dr Biju new film sound of silence

ഡോ.ബിജു സംവിധാനം ചെയ്യുന്ന സൗണ്ട് ഓഫ് സൈലന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഡോ. എ കെ പിള്ള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് എം ജെ രാധാകൃഷ്ണനാണ്.

ഡോ.ബിജു തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ഡോ.ബിജു തന്റെ പേജില്‍ കുറിച്ചു.

Top