Dr Ramachandren Planing Commission Vice chiarman

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ. വി.കെ രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബംഗ്ലൂരിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇക്കണോമിക് അനാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റെിലെ ഹെഡ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സംബന്ധിച്ച് മുമ്പ് നിര്‍ദേശിച്ചിരുന്ന നിയമഭേദഗതിക്കായുള്ള കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

Top