ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ഡ്രൈവറില്ലാ ട്രയിന്റെ പരീക്ഷണ ഓട്ടം ഇന്ന്.
സൗത്ത് കാമ്പസ് മുതല്‍ മജ്‌ലിസ് പാര്‍ക്ക് വരെയാണ് പരീക്ഷണ ഓട്ടം.
മജ്‌ലിസ് പാര്‍ക്കിനേയും വടക്കന്‍ ഡല്‍ഹിയിലെ ശിവ് വിഹാറിനേയും ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പാതയിലൂടെയാണ് ഡ്രൈവറില്ലാ ട്രെയിനുകളോടുക.
59 കിലോമീറ്റര്‍ നീളമുളള ഈ പാത രാജ്യത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ പാതയാണ്.