തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശത്ത് സുരക്ഷാ കേന്ദ്രങ്ങളില്‍ രാത്രി ഡ്രോണ്‍ പറത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞു.
റെയില്‍പാതയ്ക്ക് സര്‍വ്വേ എടുത്തവരാണ് ഡ്രോണ്‍ പറത്തിയത്. ഡ്രോണ്‍ നിയന്ത്രണം വിട്ടതെന്നാണ് ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഡ്രോണ്‍ പറത്താന്‍ ഏജന്‍സി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.