വിഷാംശം കലര്‍ന്ന മദ്യം കഴിച്ചു; ഇറാനില്‍ 13 പേര്‍ മരിച്ചു, 60 പേര്‍ ആശുപത്രിയില്‍

ടെഹ്‌റാന്‍: ഇറാനില്‍ വിഷാംശം കലര്‍ന്ന മദ്യം കഴിച്ചതിനെത്തുടര്‍ന്നു 13 പേര്‍ മരിച്ചു. 60 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യം ഇറാനില്‍ നിരോധിച്ചിരിക്കുന്നതാണ്.

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. ഇവര്‍ വീടുകളില്‍ ഉണ്ടാക്കിയ മദ്യം കഴിച്ചവരാണെന്നാണ് ണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top