ഇസ്‌റാഅ വല്‍ മിഅറാജ് പ്രമാണിച്ച് യു.എ.ഇ.യിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപിച്ചു

uae

ദുബായ്: ഇസ്‌റാഅ വല്‍ മിഅറാജ് പ്രമാണിച്ച് കൊണ്ട് യു.എ.ഇ.യിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 14 നായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കുക. ഫെഡറല്‍ മാനവ വിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വകാര്യ മേഖലയുടെ അവധി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

Top