ബ്രസല്‍സ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കന്‍ കടലില്‍ മുങ്ങിയ ജര്‍മന്‍ അന്തര്‍വാഹിനി കണ്ടെത്തി.
ബെല്‍ജിയത്തെ ഓസ്റ്റെന്‍ഡ് തുറമുഖത്തിന് സമീപം നൂറു മീറ്റര്‍ താഴ്ചയിലാണ് അന്തര്‍വാഹിനി കണ്ടെത്തിയത്. 1914-18 കാലയളവില്‍ ജര്‍മനി പുറത്തിറക്കിയ 11-ാമത് അന്തര്‍വാഹിനിയാണിത്.
23 ജീവനക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. മുങ്ങല്‍ വിദഗ്ധന്‍ തോമസ് ടെര്‍മോട്ടിനാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്.