മുംബൈ: ദസറ പ്രമാണിച്ച് ഇന്ന് വ്യാഴാഴ്ച ഓഹരി വിപണിയ്ക്ക് അവധി. മുംബൈ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും ഇന്ന് അവധിയാണ്.
മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. ബുധനാഴ്ച സെന്‍സെക്‌സ് 400 പോയിന്റും നിഫ്റ്റി 138 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.