തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പൂട്ടാന്‍ ഉത്തരവ്. കസ്റ്റംസ് കമ്മിഷണറാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

കസ്റ്റംസ് വിഭാഗം വിമാനത്താവളത്തിലെ ഷോപ്പുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Top