ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഫെബ്രുവരി 24ന് ഡിവൈഎഫ്‌ഐ പ്രതിഷേധ ദിനം ആചരിക്കും

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ദിനമായ ഫെബ്രുവരി 24ന് ഡിവൈഎഫ്‌ഐ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

“‘We will break the imperialist walls’
DYFI

NATIONAL PROTEST DAY
February 24
Against visit of US President Donald Trump.

‘സാമ്രാജ്യത്വ മതിലുകൾ ഞങ്ങൾ തകർക്കും’
DYFI

ഡൊണാൾഡ് ട്രംപ് സന്ദർശനത്തിനെതിരെ
പ്രതിഷേധ ദിനം.
ഫിബ്രു: 24”

Top