ന്യൂഡല്‍ഹി: ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും സര്‍ക്കാര്‍ വെളിപ്പെടുത്തണം, ഇല്ലങ്കില്‍ പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സ്.
സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതമാണ്, ഇ അഹമ്മദിനോടുള്ള അനാദരം പാര്‍ലമെന്റ് ചര്‍ച്ചചെയ്യണമെന്നും കോണ്‍ഗ്രസ്സ് എംപിമാര്‍ ആവശ്യപ്പെട്ടു.