e.p jayarajan statement about kannur issue

ന്യൂഡല്‍ഹി: കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ മറച്ചുവെക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തെ അയച്ചതെന്ന് മന്ത്രി ഇ പി ജയരാജന്‍.

കേന്ദ്ര സമിതിയില്‍ അംഗമായ മംഗലാപുരം എം പി നളിന്‍ ഖട്ട്യാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. സംഘത്തെ അയച്ചതിലൂടെ എന്താണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു

Top