e.p jayarajan statement about public sector entry

കൊച്ചി: വ്യവസായ വകുപ്പിലെ വിവാദ നിയമനങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ. എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയും. ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ താന്‍ കേട്ടിട്ട് പോലുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

Top