കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായ പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങ് ഗവർണ്ണർ ഉദ്ഘാടനം ചെയ്യുന്നത് യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിക്കും. പരിപാടിയിൽ ലീഗ് എം.പിയ്ക്കും ക്ഷണമുള്ളതിനാൽ വെട്ടിലായിരിക്കുന്നത് മുസ്ലീംലീഗാണ്.പൊന്നാനി മണ്ഡലത്തെ കുറിച്ച് പലവട്ടം നാം വിശകലനം ചെയ്തിട്ടുള്ളതാണ്. പൊന്നാനി ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത് അത് മുസ്ലിംലീഗിന്റെ കോട്ടയാണ് എന്നതു കൊണ്ടു മാത്രമല്ല, പൊന്നാനിയില്‍ ജനം മാറിചിന്തിച്ചാല്‍ അത് ലീഗ് രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.(വീഡിയോ കാണുക)