കൊച്ചി: വിദേശത്തുനിന്നും ഇ വേസ്റ്റുകള്‍ കൊച്ചിയിലേക്ക് ഇറക്കാന്‍ ശ്രമം. ഇ വേസ്റ്റ് ഇറക്കുമതിയില്‍ സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
അമേരിക്കയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത 9000 ഫോട്ടോ കോപ്പി മെഷീനുകള്‍ കസ്റ്റംസ് പിടികൂടി.