ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
An earthquake of magnitude 5.6 on the Richter scale strikes Kashmir, more details awaited https://t.co/Ud4KP2j2aj
— ANI (@ANI) February 5, 2019
ദില്ലിയിലും ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.