ഉത്തരേന്ത്യയിൽ ഭൂചലനം അനുഭവപെട്ടു

ദില്ലി: ഉത്തരേന്ത്യയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം.

Top