അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

earthquake

ഗുവാഹത്തി: അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റീജ്യനല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. നാഗോണ്‍ ജില്ലയിലെ ദിങില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ഇടത്തരം തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

സംഭവത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടുകളില്ല.

Top