ഗുവാഹത്തി: ആസാമില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കര്‍ബി അംഗ്ലോംഗ് ജില്ലയില്‍ ഉണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.