ജപ്പാന്‍ തലസ്ഥാന നഗരിയില്‍ വീണ്ടും ശക്തമായ ഭൂചലനം, ആളപായമില്ല

earthquake

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

തലസ്ഥാന നഗരമായ ഒഗസ്വാരയില്‍ ഉണ്ടായ ഭൂചലനത്തില്‍ പക്ഷേ, ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

ശനിയാഴ്ചയും ഇവിടെ വന്‍ ഭൂചലനം ഉണ്ടായിരുന്നു. 5.6 തീവ്രയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

Top