മുംബൈ: മഹാരാഷ്ട്രയിലെ സറ്റാര ജില്ലയില്‍ ഭൂചലനം.
റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. കോല്‍ഹാപൂരിലെ ധക്കാലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ശനിയാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.