നേപ്പാളില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

earthquake

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. ബുധനാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈസ്റ്റ് കാഠ്മണ്ഡുവില്‍ ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ദേശീയ ഭൂകമ്പ പഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Top