ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

earthquake

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ സുറിഗാവോ നഗരത്തിലാണ് സംഭവം.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല

Top