ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത

earthquake

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് വടക്കന്‍ മലുക്കു പ്രവിശ്യയില്‍ അനുഭവപ്പെട്ടത്.

പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.17നായിരുന്നു ഭൂകമ്പം. ഇന്തോനേഷ്യയിലെ ടെര്‍നേറ്റ് ദ്വീപില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Top