മണിപ്പൂരിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

Earthquake

ചുരാചന്ദ്പൂർ: മണിപ്പൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ചുരാചന്ദ്പൂർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം രാവിലെ 7: 01 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. അപകടങ്ങളോ ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top