ഗുജറാത്തില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത

earthquake

ഗാന്ധിനഗര്‍ ; ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് .

കച്ച് ജില്ലയിലെ ഭചൗവിന്റെ 23 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

Top