ബരേലി കി ബര്‍ഫി എന്ന ചിത്രത്തിന്റെ സംവിധായക അശ്വിനി അയ്യർ തിവാരിക്കൊപ്പം പുതിയ ചിത്രങ്ങൾ നിർമ്മിക്കാനൊരുങ്ങി ഏക്ത കപൂർ. അടുത്ത രണ്ട് പുതിയ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിക്കുന്നത്.
Magic happens when creative women come together. Excited to collaborate with Ashwiny Iyer Tiwari. We are producing two films together, one of which will be directed by @Ashwinyiyer! pic.twitter.com/QO0Dygc55B
— Ekta Kapoor (@ektaravikapoor) February 12, 2018
ഒരു പ്രണയ ചിത്രവും , റൊമാന്റിക് കോമഡി ചിത്രവുമാണ് ഈ പുതിയ സിനിമകൾ. ഇതിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിനി അയ്യർ തിവാരിയാണ്. ഏക്ത കപൂർ ട്വീറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.