election – adoor gopalakrishnan – actors

കൊച്ചി: സിനിമാക്കാര്‍ തിരഞ്ഞെടുപ്പു രംഗത്തേക്കു വരുന്നതില്‍ തെറ്റില്ലെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എല്ലാ മേഖലകളില്‍ നിന്നുമുള്ള അനുഭവ സമ്പത്താണു ഭരണത്തില്‍ വേണ്ടത്. രാമു കാര്യാട്ട് നിയമസഭയിലേക്കു ജയിച്ചിട്ടുണ്ട്. അടുത്തിടെ ഇന്നസെന്റ് എംപിയായി.

ഗണേഷ് കുമാര്‍ മിടുക്കനായ മന്ത്രിയായിരുന്നു. അങ്ങനെ ഈ മേഖലയില്‍ നിന്നു വരുന്നവര്‍ മോശക്കാരല്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ആരും മോശക്കാരല്ല. വ്യക്തിപരമായി താന്‍ രാഷ്ട്രീയ രംഗത്തേക്കു വരില്ലെന്നും അടൂര്‍ പറഞ്ഞു.

Top