കോട്ടയം: പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന് ‘തൊപ്പി’ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ തവണ മൂന്ന് മുന്നണികള്‍ക്കെതിരേ സ്വന്ത്രനായി മത്സരിച്ച ജോര്‍ജ് ഇത്തവണയും അതേ രീതിയിലാണ് ജനവിധി തേടുന്നത്.
യുഡിഎഫിനായി ടോമി കല്ലാനിയും എല്‍ഡിഎഫിനായി സെബാസ്റ്റ്യന്‍ കുളത്തുങ്കലുമാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്.