അബൂജ: കെനിയയിലെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി മാനേജറായ ക്രിസ് എംസാന്‍ഡോയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഇദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ മാസം എട്ടിനാണ് കെനിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.