electricity price hike

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. വര്‍ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെയാണ് കൂട്ടിയിരിക്കുന്നത്. പ്രതിമാസം 40 യൂണിറ്റുവരെ മാത്രം ഉപയോഗിക്കുന്നവരെ വര്‍ധനയില്‍ നിന്ന് ഒഴിവാക്കി.

വൈദ്യുതിയുടെ 85 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതിനാലും മുന്‍വര്‍ഷങ്ങളിലെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനുമാണ് നിരക്ക് കൂട്ടിയത്.

Top