kerala- electricity shortage- central government

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കേന്ദ്രം ഇടപെടുന്നു. കേരളത്തിന് ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പീയുഷ് ഗോയല്‍ ഉറപ്പുനല്‍കി. യൂണിറ്റിന് 2.80 രൂപക്കാണ് വൈദ്യുതി നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈദ്യുതി പ്രതിസന്ധിയെപറ്റി കേന്ദ്ര വൈദ്യുതിമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Top