കാട്ടാനയാക്രമണം: കൊല്ലപ്പെട്ടയാൾക്ക് ധന സഹായവുമായ വനം മന്ത്രി

ണ്ണൂര്‍: ആറളം ഫാമില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു.
ജനങ്ങൾക്ക് ശല്യമായി മാറിയ കാട്ടനയെ തുരത്താനുള്ള ശ്രമങ്ങൾ നടന്നു വരികെയായിരുന്നു. അതിനിടെയാണ് വിബീഷിന് അപകടം ഉണ്ടായത്.

സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും അവകാശികള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും മന്ത്രി ഉത്തരവിട്ടു.

Top