തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് എംഎല്‍എ കെ മുരളീധരന്.
പ്രവര്‍ത്തകര്‍ ഇതാഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന് തുറന്നടിച്ചു.
മാത്രമല്ല, അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും എംഎല്‍എ പറഞ്ഞു.
ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയില്ലെന്ന് എ.എ അസീസ് എംഎല്‍എ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നതെന്നും അസീസ് അഭിപ്രായപ്പെട്ടു.