തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നാളത്തെ കോടതി തീരുമാനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മണ്ഡലകാല തീർത്ഥാടനത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.